ശ്രീ ഗണേശ ഗായത്രി

 ശ്രീ ഗണേശ ഗായത്രി 

ഓം തത് പുരുഷായ വിദ്‌മഹേ 

വക്രതുണ്ഡായ ധീമഹി 

തന്നോ  ദന്തി: പ്രചോദയാത് 


പരമതത്വത്തിന്റെ പ്രതീകമായ തത്പുരുഷനെ നാം സാക്ഷാത്കരിക്കുമാറാകട്ടെ. നമുക്ക് വളഞ്ഞ തുമ്പിക്കയ്യോട് കൂടിയ ഗണപതി ഭഗവാനെ ധ്യാനിക്കാം. ഏകദന്തനായ  ഭഗവാൻ ഗണേശ്വരൻ  നമ്മെ പ്രചോദിപ്പിക്കട്ടെ . 

Comments

Popular posts from this blog

ഭോജന മന്ത്രം

സ്നാന ശ്ലോകം

മഹാ മൃത്യുഞ്ജയ മന്ത്രം