മഹാ മൃത്യുഞ്ജയ മന്ത്രം

 മഹാ മൃത്യുഞ്ജയ മന്ത്രം 

ഓം ത്ര്യംബകം യജാമഹേ 

സുഗന്ധിം പുഷ്ടി വർദ്ധനം 

ഉർവാരുകമിവ ബന്ധനാത് 

മൃത്യോർ മുക്ഷീയ മാമൃതാത് 


സർവദാ കൂടുതൽ കൂടുതൽ വർഷിക്കുന്നവനും സുഗന്ധനുമായ  ത്രിനേത്ര ഭഗവാനെ ഞങ്ങൾ ആരാധിക്കുന്നു. വെള്ളരിക്ക അതിന്റെ ഞെട്ടിൽ നിന്ന് നിഷ്പ്രയാസം വിട്ടു വരുന്നതു  പോലെ ഞങ്ങളും മൃത്യുവിന്റെ ബന്ധനത്തിൽ നിന്നും മോചിതരാകട്ടെ. ഞങ്ങൾ മോക്ഷത്തിൽ നിന്ന് പിന്മാറാതിരിക്കട്ടെ.

Comments

Popular posts from this blog

ഭോജന മന്ത്രം

സ്നാന ശ്ലോകം