സ്നാന ശ്ലോകം

സ്നാന ശ്ലോകം
കുളിക്കുന്നതിനു മുൻപ് രണ്ടു കൈകളിലും ജലം എടുത്തു ഈ മന്ത്രം പറയുക:
ഗംഗേ ചാ യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേസ്‌മിൻ സന്നിധിം കുരു
പുണ്യ നദികളായ ഗംഗ, യമുന, ഗോദാവരി, സരസ്വതി നർമ്മദ സിന്ധു കാവേരി എന്നിവയുടെ തീർത്ഥങ്ങളുടെ സാന്നിദ്ധ്യം ഈ ജലത്തിൽ ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥനയുടെ അർത്ഥം.
Comments
Post a Comment